പ്രസവത്തിനെത്തിയ യുവതിയിൽ നിന്ന് കൈക്കൂലി; ആലപ്പുഴയിൽ ഡോക്ടർ അറസ്റ്റിൽ

Advertisement

ആലപ്പുഴ: പ്രസവ ശസ്ത്രക്രിയയ്ക്ക് അഡ്മിറ്റ് ആകാനെത്തിയ യുവതിയിൽ നിന്ന് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. കെ.രാജനെ വിജിലൻസ് അറ്സ്റ്റ് ചെയ്തു.

ചേർത്തല മതിലകത്തെ ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് സ്ഥലത്തുവച്ചാണ് വിജിലൻസ് സംഘം ഡോക്ടറെ അറസ്റ്റ് ചെയ്തത്.