അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ നാലു കിലോ കഞ്ചാവ് പിടിച്ചു

Advertisement

കൊല്ലം.കേരള തമിഴ്നാട് അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ കഞ്ചാവ് പിടിച്ചു.വാഹനത്തിൽ കടത്താൻ ശ്രമിച്ച 4 കിലോ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്.വാഹനമോടിച്ചിരുന്ന കല്ലുവാതിൽക്കൽ സ്വദേശി വിഷ്ണുവിനെ അറസ്റ്റ് ചെയ്‌തു.ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടു വന്നതാണ് കഞ്ചാവ്.വാഹനവും കസ്റ്റഡിയിലെത്തിട്ടുണ്ട്.തിരുവനന്തപുരത്തു സ്ഥിരമായി ലഹരി വിൽപ്പന നടത്തുന്ന സംഘത്തിന് വേണ്ടി കൊണ്ട് വന്നതാണ് കഞ്ചാവെന്നും എക്സൈസിന് വിവരമുണ്ട്.