കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്,ലോറി തലകീഴായി മറിഞ്ഞു

Advertisement

പോത്തൻകോട്. കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. ഇന്നലെ രാത്രി പത്തുമണിക്കാണ് അപകടം.

ലോറി തലകീഴായി മറിഞ്ഞു. എം സി റോഡിലേക്കുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

കാർ യാത്രക്കാരായ മൂന്ന് പേർക്കും ലോറി ക്ലീനർ മാർത്താണ്ഡം സ്വദേശി മുരുകനുമാണ് പരിക്കേറ്റത്