“മുമ്പേ നടന്നവര്‍; കേരളത്തിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ നയിച്ചവര്‍” ആദ്യ പ്രദര്‍ശനം നാളെ

Advertisement


തിരുവനന്തപുരം: കേരളത്തിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ നയിച്ചവരെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ആദ്യപ്രദര്‍ശനം നാളെ തിരുവനന്തപുരത്ത്‌ നടക്കും. മാധ്യമപ്രവര്‍ത്തകനായ സി അനൂപ്‌ രചനയും സംവിധാനവും നിര്‍വഹിച്ച മുമ്പേ നടന്നവര്‍ എന്ന ചിത്രമാണ്‌ പ്രദര്‍ശിപ്പി്‌കകുന്നത്‌

പ്രസ്‌ക്ലബ്ബിന്‌ സമീപമുള്ള ജോയിന്റ്‌ കൗണ്‍സില്‍ ബില്‍ഡിംഗിലെ മദനമോഹന്‍ ഹാളില്‍ വൈകിട്ട്‌ നാലിനാണ്‌ പ്രദര്‍ശനം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9447303611 എന്ന നമ്പരില്‍ ബന്ധപ്പെടുക.