കൊളത്തൂരില്‍ അരക്കോടിയുടെ ചന്ദനം പിടികൂടി

Advertisement

മലപ്പുറം. കൊളത്തൂരില്‍ വന്‍ ചന്ദനവേട്ട. കാറില്‍ ഒളിപ്പിച്ചുകടത്തിയ ഒരു ക്വിന്റല്‍ ചന്ദനശേഖരവുമായി രണ്ടു പേര്‍ പിടിയില്‍.
മഞ്ചേരി സ്വദേശി അലവിക്കുട്ടി, ഏറ്റുമാനൂര്‍ സ്വദേശി സന്തോഷ് എന്നിവരാണ് പിടിയിലായത്.
വിപണിയില്‍ അരക്കോടിയോളം രൂപ വിലവരുന്ന ചന്ദനമാണ് പിടികൂടിയത്.