പെട്ടിക്കട നടത്തി വന്ന മധ്യവയസ്കനെ കടക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Advertisement

അടൂർ. ബൈപാസ്സിൽ പെട്ടിക്കട നടത്തി വന്ന മധ്യവയസ്കനെ കടക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
തുവയൂർ തെക്ക് സ്വദേശി രാജൻ ആണ് മരിച്ചത്. 4 മാസമായി അടൂർ ബൈപ്പാസിലെ നെല്ലിമൂട്ടിപ്പടിക്ക് സമീപം പെട്ടികട നടത്തിവരികയായിരുന്നു. ബൈപാസിലെ പെട്ടി കടയിൽ തന്നെയാണ് രാജൻ താമസിച്ചിട്ടുന്നതും. ഇൻ ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം അതിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും