മാവേലിക്കരയിൽ പന്ത്രണ്ടു വയസുകാരന് നേരെ രണ്ടാനഛന്‍റെ അതിക്രൂരപീഡനം

Advertisement

ആലപ്പുഴ. മാവേലിക്കരയിൽ പന്ത്രണ്ടു വയസുകാരന് നേരെ രണ്ടാനഛന്‍റെ അതിക്രൂരപീഡനം. രണ്ടാനച്ഛൻ അറസ്റ്റിൽ

കൊല്ലം മരുതൂർകുളങ്ങര മങ്ങാട്ട് തെക്കേ വീട്ടിൽ സുകു ഭവാനന്ദൻ (30) ആണ് അറസ്റ്റിലായത്.ശരീരമാകെ മുറിവേറ്റ നിലയിൽ കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.തലയിലും മുഖത്തും ഗുരുതര പരിക്കുകൾ