വേനൽ ചൂട്; സംസ്ഥാനത്തെ പാൽ സംഭരണത്തിൽ 5 ശതമാനം കുറവ്

Advertisement

തിരുവനന്തപുരം: വർധിച്ചു വരുന്ന ചൂട് മൂലം സംസ്ഥാനത്തെ പാൽ സംഭരണത്തിൽ 5 ശതമാനം കുറവ്. പ്രതിദിനം മൂന്ന് ലക്ഷം ലിറ്റർ പാലിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് 590 പശുക്കൾ ചർമ്മ മുഴ വന്ന് ചത്തതും തിരിച്ചടിയായെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.