വന്ദേ ഭാരത് ഉദ്ഘാടനം പ്രമാണിച്ച് ട്രയിനുകള്‍ വൈകുന്നു

Advertisement

തിരുവനന്തപുരം . വന്ദേ ഭാരത് ഉദ്ഘാടനം മൂലം തിരുവനന്തപുരത്ത് നിന്നുള്ള മറ്റ് ട്രെയിനുകൾ വൈകുന്നു.

10.15 ന് പുറപെടേണ്ട അനന്തപുരി എക്സ്പ്രസ് പുറപ്പെടുക 11.34 ന്, 10.40 ന് പുറപ്പെടേണ്ട പുനെ എക്സ്പ്രസ് പുറപ്പെടുക 12.14 ന്, 11 മണിക്ക് പുറപ്പെടേണ്ട ജാംനഗർ എക്സ്പ്രസ് പുറപ്പെടുക 12.03 ന്