കാറ്റിൽ തെങ്ങ് വീടിനു മുകളിൽ പതിച്ചു

Advertisement


കുണ്ടറ: വൈകിട്ടുണ്ടായ കാറ്റിലും മഴയിലും തെങ്ങ് പിടുത് വീടിനു മുകളിൽ വീണു. പുന്നമുക്കിന് സമീപം പ്ലാവിള വീട്ടിൽ ശശിധരന്റെ വീടാണ് നശിച്ചത്.

ഓടും ഷീറ്റും ടെറസ്റ്റുമുള്ള വീട്ടിന്റെ ഓടും ഷീറ്റും തെങ്ങ് വീണു നശിച്ചു. സംഭവ സമയം വീടിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഈ ഭാഗങ്ങളിൽ വൈദ്യുതി ബന്ധവും തകരാറിലായിരിക്കുകയാണ്