ഡോ. വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവം: അന്വേഷണം കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ചിന്

Advertisement

കൊട്ടാരക്കര: ഡോ. വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ചിന് വിട്ടു. ഇന്നലെ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കൊല്ലം റൂറല്‍ എസ്പി എം.എല്‍. സുനില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.
റിമാന്‍ഡിലുള്ള പ്രതി സന്ദീപിനെ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കും.