കായംകുളം. കേരളാ സാംബവർ സൊസൈറ്റിയുടെ
43-ാം സംസ്ഥാന സമ്മേളനം ഐ ബാബു കുന്നത്തൂരിനെ വീണ്ടും ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
ഇടുക്കിയിൽ നിന്നുള്ള പി. കറുപ്പയ്യയാണ് പുതിയ പ്രസിഡൻ്റ്. ഖജാൻജിയായി
കെ.ഐ.സുരേന്ദ്രൻ (ഇടുക്കി)നേയും തിരഞ്ഞെടുത്തു.മറ്റ് ഭാരവാഹികൾ;രജിസ്ടാർ –
എം.കെ .ശിവൻകുട്ടി
(പത്തനംതിട്ട)ഓർഗനൈസിംഗ് സെക്രട്ടറി –
ബി. അജിത് കുമാർ
(ആലപ്പുഴ),
വൈസ് പ്രസിഡന്റുമാർ കുന്നത്തൂർ ഗോപാലകൃഷ്ണൻ
(തിരുവനന്തപുരം),
വി.കെ. സുബ്രൻ(തൃശൂർ),
സി.എ. രവീന്ദ്രൻ (പത്തനംതിട്ട),
സംസ്ഥാന സെക്രട്ടറിമാർ
ഭാനുമതി ജയപ്രകാശ്
(കോട്ടയം),
വൈ.മനു (കൊല്ലം)
റ്റി.എം.ഗിരി (എറണാകുളം)