NewsKerala വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം; ജൂൺ ഏഴ് മുതൽ സ്വകാര്യ ബസ് സമരം May 23, 2023 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തൃശൂർ: ജൂൺ ഏഴ് മുതൽ സ്വകാര്യ ബസ് സമരം ആരംഭിക്കുമെന്ന് ഉടമകൾ. വിദ്യാർഥികളുടെ യാത്രാ നിരക്ക് മിനിമം അഞ്ച് രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം. വിദ്യാർഥികളുടെ സൗജന്യയാത്രയ്ക്ക് പ്രായപരിധി നിശ്ചയിക്കണമെന്നും ഉടമകൾ ആവശ്യപ്പെട്ടു.