കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

Advertisement

കോഴിക്കോട്. ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. വെള്ളയിൽ ഹാർബർ പുലിമുട്ടിന് സമീപത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദിൽ, ആദിൽ ഹസ്സൻ എന്നീ വിദ്യാർത്ഥികളെ തിരയിൽപ്പെട്ട് കാണാതായത്. കടലിൽ പോയ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.

Advertisement