കേരളത്തിന് അധിക ധനസഹായത്തിന് ലോകബാങ്ക് അംഗീകാരം

Advertisement

തിരുവനന്തപുരം.കേരളത്തിന് അധിക ധനസഹായത്തിന് ലോകബാങ്ക് അംഗീകാരം.150 മില്യൺ ഡോളർ വായ്പയാണ് അനുവദിച്ചത്.

പ്രകൃതിദുരന്തങ്ങൾ, കാലാവസ്ഥാ വ്യതിയാന ആഘാതങ്ങൾ, പകർച്ചവ്യാധികൾ എന്നിവയ്‌ക്കെതിരായ തയ്യാറെടുപ്പുകൾക്കാണ് തുക.വായ്പയ്ക്ക് ആറ് വർഷത്തെ ഗ്രേസ് പിരീഡ് ഉൾപ്പെടെ 14 വർഷത്തെ അവസാന കാലാവധിയുണ്ട്.

Advertisement