തിരുവനന്തപുരം . സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന. ഈമാസം ഇതുവരെ 2800 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി
സര്‍ക്കാര്‍ ആശുപത്രികളിലെത്തിയത്. 877 പേര്‍ക്ക് രോഗംസ്ഥിരീകരിച്ചു.മറ്റുള്ളവര്‍ ഫലം കാത്ത് ചികിത്സയിലാണ്. ശരാശരി 15 പേര്‍ വീതം ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജുകളിലെത്തുന്നുണ്ടെന്നാണ് കണക്കുകള്‍ ഇതോടെ,ഐ.സി.യു, വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ക്കും ബ്ലഡ് ബാങ്കുകളില്‍ പ്ലേറ്റ് ലെറ്റിനും ക്ഷാമം നേരിട്ട് തുടങ്ങി
Home News Breaking News സംസ്ഥാനത്ത് ഡെങ്കിപ്പനിമൂലം ഗുരുതരാവസ്ഥയിലെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന