കുട്ടവഞ്ചി മറിഞ്ഞ് മരണം

Advertisement

വയനാട് കാരാപ്പുഴ അണക്കെട്ടില്‍ കുട്ടവഞ്ചി മറിഞ്ഞ് ഒരാള്‍ മരിച്ചു. നെല്ലാറച്ചാല്‍ നടുവീട്ടില്‍ കോളനിയിലെ ഗിരീഷ് (32) ആണ് മരിച്ചത്. ഞാമലംകുന്ന് വ്യൂ പൊയിന്റിന് സമീപം ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അപകടം.