കൊച്ചി നഗരത്തില്‍ കേബിൾ കുരുങ്ങി വീണ്ടും അപകടം

Advertisement

കൊച്ചി. നഗരത്തില്‍ കേബിൾ കുരുങ്ങി വീണ്ടും അപകടം. വൈപ്പിൻ വച്ചാക്കലിൽ പോസ്റ്റിൽ നിന്ന് അയഞ്ഞു കിടന്ന കേബിൾ ഇരുചക്ര വാഹനയാത്രക്കാരൻ്റെ കഴുത്തിൽ കുരുങ്ങിയാണ് അപകടം ഉണ്ടായത്.സ്ഥലവാസി വൈശാഖ് മകൻ വിഹാൻ എന്നിവർക്ക് പരിക്കേറ്റു. വാഹനത്തിന്റെ
നിയന്ത്രണം വിട്ട് വൈശാഖും മകനും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു
വൈശാഖിന് കഴുത്തിലും മകന് താടി എല്ലിനും പരിക്കേറ്റിട്ടുണ്ട്.ഗുരുതരമായി പരിക്കേറ്റ വിഹാന് ശസ്ത്രക്രിയ വേണമെന്ന് ആണ് ആശുപത്രി അധികൃതർ അറിയിച്ചു.