തിരുവല്ല കുടുംബക്കോടതി ജഡ്ജിയുടെ കാര്‍ കക്ഷി തല്ലിത്തകര്‍ത്തു

Advertisement

തിരുവല്ല. കുടുംബക്കോടതി ജഡ്ജിയുടെ കാര്‍ കക്ഷി തല്ലിത്തകര്‍ത്തു. ഇന്നുച്ചക്കാണ് തിരുവല്ല കുടുംബ കോടതിവളപ്പില്‍ അക്രമം നടന്നത്. ജയപ്രകാശ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തനിക്കു നീതികിട്ടിയില്ല എന്നാക്രോശിച്ചാണ് ഇയാള്‍ അക്രമം നടത്തിയത്. ജഡ്ജിയുടെ കാര്‍ തകര്‍ത്ത സംഭവം ഏറെനേരം കോടതി വളപ്പില്‍ പരിഭ്രാന്തിസൃഷ്ടിച്ചു.

Advertisement