അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ഒരു കിലോയിലധികം സ്വർണം

Advertisement

കണ്ണൂർ. വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയിലധികം സ്വർണമാണ് പിടികൂടിയത്. 78 ലക്ഷം രൂപ മൂല്യമുള്ള 1320 ഗ്രാം സ്വർണം പിച്ചെടുത്തു. സ്വർണം കടത്താൻ ശ്രമിച്ച വയനാട് സ്വദേശിനി ഷെറീനയെ പിടികൂടി. അടിവസ്ത്രത്തിൽ സ്വർണ മിശ്രിതം തേച്ച് പിടിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. സംശയത്തെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്.