കുളക്കടയിൽ കെഎസ്ആർടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 17 പേർക്ക് പരിക്ക്

Advertisement

കൊട്ടാരക്കര: കുളക്കടയിൽ കെഎസ്ആർടിസി ബസും മിനി കണ്ടെയ്നറും ആപ്പ് വാനും കൂടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. പതിനേഴ് പേർക്ക് പരിക്കുണ്ട്.

പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പിക്ക് അപ് വാനിന്റെ ഡ്രൈവറുടെയും നില ഗുരുതരം ആണ്.

തൃശൂർ സ്വദേശി ശരൺ ആണ് പിക്ക് അപ്പ് ഡ്രൈവർ