NewsBreaking NewsKerala ബലിപെരുന്നാൾ അവധി രണ്ട് ദിവസം June 27, 2023 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തിരുവനന്തപുരം.ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പ്രഖ്യാപിച്ചു .ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് മറ്റന്നാൾ കൂടി അവധി നൽകാൻ തീരുമാനിച്ചത്. വിവിധ മുസ്ളിം സംഘടനകള്‍ സംയുക്തമായി രണ്ടു ദിവസത്തെ അവധി ആവശ്യപ്പെട്ടിരുന്നു. Advertisement