അമ്മയെകാത്തിരുന്ന് ഒടുവില്‍ കൃഷ്ണ വിടവാങ്ങി

Advertisement

പാലക്കാട്.അമ്മയെ കാത്തിരുന്ന് കാത്തിരുന്ന് ഒടുവില്‍ കൃഷ്ണയെന്ന കുട്ടിയാന ചരിഞ്ഞു.അട്ടപ്പാടി പാലൂരിലെ ജനവാസമേഖലയിലെത്തിയ കൃഷ്ണ 13 ദിവസമായി അമ്മയാനക്ക് വേണ്ടിയുളള കാത്തിരിപ്പിലായിരുന്നു.മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലാതിരുന്ന കുട്ടിയാന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന എല്ലാ ഭക്ഷണവും കഴിച്ചിരുന്നു.ഇന്നലെ രാവിലെ വരെ സ്വന്തമായി നടന്നിരുന്ന കുട്ടിയാന ഉച്ചയോടെ അവശനിലയിലാകുകയായിരുന്നു

1 COMMENT

Comments are closed.