എലിപ്പനി ബാധിച്ചു അച്ഛനും മകനും മരിച്ചു

Advertisement

മലപ്പുറം. എലിപ്പനി ബാധിച്ചു അച്ഛനും മകനും മരിച്ചു.പൊന്നാനി സ്വദേശികളായ വാസു ,മകൻ സുരേഷ് എന്നിവർ ആണ് മരിച്ചത്.മരണ ശേഷം നടത്തിയ പരിശോധനയിൽ ആണ് എലിപ്പനി സ്ഥിരീകരിച്ചത്.സുരേഷ് ഈ മാസം ഇരുപത്തിനാലിനും ,വാസു ഇരുപത്തി എട്ടിനും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് മരിച്ചത്.