അബ്‌ദുൾ നാസർ മഅദനിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് അഞ്ചു ദിവസം പിന്നിട്ടു. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നാണ് പിഡിപി കേന്ദ്ര കമ്മിറ്റിയുടെ ആവശ്യം . ഇന്ന് പിഡിപി നേതാക്കൾ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിക്കും. പ്രത്യേക മെഡിക്കൽ സംഘത്തെ രൂപിക്കാനും ആവശ്യപ്പെടും. സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാടുകൾ ഉണ്ടയില്ലെങ്കിൽ പ്രതിഷേധ സൂചകമായി നാളെ കളക്ട്രെറേറ്റുകളുടെ മുന്നിൽ ധർണ നടത്താനാണ് പിഡിപി യുടെ തീരുമാനം. ജാമ്യം വ്യവസ്ഥയിൽ 12 ദിവത്തെ ഇളവ് ലഭിച്ചതിനെ തുടർന്നാണ് അബ്‌ദുൾ നാസർ മഅദനി കേരളത്തിൽ എത്തിയത്.
Home News Breaking News മഅദനിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല,ഇന്ന് പിഡിപി നേതാക്കൾ മുഖ്യമന്ത്രിയെ കാണും