എച്ച് വണ്‍-എന്‍ വണ്‍ ബാധിച്ച്മധ്യവയസ്ക്ക മരിച്ചു

Advertisement

വയനാട്. എച്ച് വണ്‍-എന്‍ വണ്‍ ബാധിച്ച് മധ്യവയസ്ക്ക മരിച്ചു.തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട്ടില്‍ ആയിഷ (48) ആണ് മരിച്ചത് .ജൂൺ 30 നാണ് ഇവർക്ക് H1 N1 സ്ഥിരീകരിച്ചത്….
ചികിൽസയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയാണ് മരണം

Advertisement