മുൻ ചീഫ് സെക്രട്ടറി ഡോ. വി പി ജോയിക്ക് പുതിയ നിയമനം

Advertisement

തിരുവനന്തപുരം . മുൻ ചീഫ് സെക്രട്ടറി ഡോ. വി പി ജോയിയെ കേരള പബ്ലിക് എൻറർപ്രൈസസ് ബോർഡിൻറെ ചെയർപേഴ്സൺ ആയി നിയമിക്കും. ഇന്ന് ചേർന്ന് മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മലയാളം മിഷൻ ഡയറക്ടറായി മുരുകൻ കാട്ടാക്കടക്ക് സര്ക്കാര്‍ പുനർ നിയമനം നൽകി. അതി ദരിദ്ര കുടുംബങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ ഉൾപ്പെടെ ലഭ്യമാക്കുന്നതിന് അധികരേഖ ശേഖരിക്കരുതെന്ന് വകുപ്പുകൾക്ക് നിർദ്ദേശം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Advertisement