നാല് ദിവസം മുൻപ് കാണാതായ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി

Advertisement

പാലാ. നാല് ദിവസം മുൻപ് കാണാതായ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. പ്രകാശ് പി. ജി, വലവൂർ സ്വദേശി പ്രീതി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രകാശിൻ്റെ മൃതദേഹം വീടിൻ്റെ പരിസരത്ത് നിന്നും ഇന്നലെ കണ്ടെത്തിയിരുന്നു.
യുവതിയുടെ മൃതദേഹം വലവൂർ ഐടിഐയ്ക്ക് സമീപത്ത് നിന്നുമാണ് കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രകാശ് ആത്മഹത്യാ ചെയ്തതാണെന്ന സംശയം പോലീസിന് സംശയമുണ്ട്. ഇരുവരും ലോട്ടറി തൊഴിലാളികളായിരുന്നു.

Advertisement