തിരുവല്ല ,കോട്ടയം, കുട്ടനാട് താലൂക്ക് കളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

Advertisement

തിരുവല്ല, കുട്ടനാട്, കോട്ടയം, താലൂക്ക്കളിൽ ഇന്ന് സ്ക്കൂളുകൾക്ക് ഇന്ന് അവധി

പത്തനംതിട്ടയിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയായിരിക്കും.

ചങ്ങനാശ്ശേരി, വൈക്കം താലൂക്ക് കളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ക്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. എന്നാൽ
മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റമില്ല.