തിരുവനന്തപുരം . വന്‍കിട വൈദ്യുതി ഉല്‍പ്പാദനം: സ്വകാര്യ മേഖലയ്ക്ക് അനുമതി നല്‍കേണ്ടെന്ന് സര്‍ക്കാര്‍
തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേത്.സര്‍ക്കാരിന്റെ നയപരമായ തീരുമാനം ആവശ്യമാണ്.പമ്പ്ഡ് സ്റ്റോറേജ് പദ്ധതികള്‍: എം.ഒ.യു ഒപ്പിടേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍,മന്ത്രിമാരായ പി രാജീവ്, കെ.കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, ചീഫ് സെക്രട്ടറി ഡോ.വി.വേണു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.25 മെഗാവാട്ടിനു മുകളിലുള്ള 12 പമ്പ്ഡ് സ്റ്റോറേജ് പദ്ധതികള്‍ തുടങ്ങാനായിരുന്നു നീക്കം
അഞ്ചുകൊല്ലം കഴിഞ്ഞാല്‍ ഓഹരി ആര്‍ക്കും കൈമാറാമെന്ന വിവാദ വ്യവസ്ഥയും ഇതിലുണ്ട്.വൈദ്യുതി വിതരണ കരാര്‍ റദ്ദാക്കിയതിലും മുഖ്യമന്ത്രിയുടെ ഓഫീസിന് അസന്തുഷ്ടിയുണ്ട്.