തിരുവനന്തപുരത്ത് 4 അംഗ കുടുംബം വിഷം കഴിച്ചു; അച്ചനും മകളും മരിച്ചു

Advertisement

തിരുവനന്തപുരം: പെരിങ്ങമലയിൽ നാലംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. 2 പേർ മരിച്ചു.പെരിങ്ങമല പുല്ലാമുക്കിൽ
ഗൃഹനാഥൻ ശിവരാജനും (56) മകൾ അഭിരാമി (22)യുമാണ് മരിച്ചത്. ശിവരാജൻ്റെ ഭാര്യ ബിന്ദു മകൻ അർജുൻ എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കടബാധ്യതയാണ് അത്മഹത്യയ്ക്ക് കുടുംബത്തെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.