കൈമാറുന്നത് ഹൃദയഭാരത്തോടെ; സഹൽ ക്ലബ്ബ് വിട്ടതായി സ്ഥിരീകരിച്ച് ബ്ലാസ്റ്റേഴ്‌സ്

Advertisement

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം സഹൽ അബ്ദുൽ സമദ് ക്ലബ്ബ് വിട്ടു. ട്രാൻസ്ഫർ ഔദ്യോഗികമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് സ്ഥിരീകരിച്ചു. ഹൃദയഭാരത്തോടെയാണ് സഹലിനോട് വിട പറയുന്നതെന്ന് ക്ലബ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. മോഹൻ ബഗാനിലേക്കാണ് താരം പോകുന്നത്.