ശാസ്ത്രജ്ഞർക്ക് ആദരം

Advertisement

തിരുവനന്തപുരം: ചന്ദ്രയാൻ ദൗത്യത്തിൽ കേരളത്തിന്റെ കയ്യൊപ്പ് ചാർത്തിയ മലയാളി ശാസ്ത്രജ്ഞരെ ആദരിക്കാൻ ഒരുങ്ങി നാട്. ദൗത്യത്തിൽ പങ്കാളികളായ വി.എസ്.എസ്.സി ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർ, മിഷൻ ഡയറക്ടർ മോഹനകുമാർ, ്അസോസിയേറ്റ് ഡയറക്ടർമാർ എന്നിവർ ഇന്ന് കേരത്തിലെത്തും. ഉച്ചയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ശാസ്ത്രജ്ഞർക്ക് സ്വീകരണം നൽകും.