ചേർത്തല:
ഏകീകൃത സിവിൽ കോഡിന്റെ പേരിൽ ഇപ്പോൾ നടക്കുന്നത് നിഴൽയുദ്ധമെന്ന്
എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
കരട് ബില്ല് വന്നിട്ട് ,ഉള്ളടക്കം മനസ്സിലാക്കിയിട്ട് അഭിപ്രായം പറയാമെന്നും
അനവസരത്തിൽ അനാവശ്യമായ ചർച്ചകൾ നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കണിച്ചുകുളങ്ങരയിൽ പറഞ്ഞു. ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് നവോത്ഥാന സമിതി ചർച്ച ചെയ്തില്ല.
അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ എല്ലാ ജില്ലകളിലും ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ.
Home News Breaking News ഏകീകൃത സിവിൽ കോഡിന്റെ പേരിൽ ഇപ്പോൾ നടക്കുന്നത് നിഴൽയുദ്ധമെന്ന്എസ് എൻ ഡി പി യോഗം ജനറൽ...