പത്തനംതിട്ട:
കർക്കിടക മാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. കർക്കിട വാവ് ബലിയും, ശബരിമലയിലെ മാസ പൂജയും ഒരേ ദിവസം വരുന്നത് അപൂർവ്വമാണ്. പമ്പയിൽ ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങളെല്ലാം ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. ബലിതർപ്പണം നടത്തി മല ചവിട്ടാം എന്നതാണ് ഇത്തവണത്തെ പ്രത്യേക ത. സാഹചര്യം കണക്കിലെടുത്ത് വൻ ഭക്തജന തിരക്കും പ്രതീക്ഷിക്കുന്നുണ്ട്