കോന്നി: അതുംമ്പുംകുളത്ത് കടുവ ഇറങ്ങിയ ഭാഗത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു.പ്രദേശത്ത് കടുവ ഇറങ്ങുകയും വീട്ടിൽ കെട്ടിയിട്ട് വളർത്തിയിരുന്ന ആടിനെ ആക്രമിച്ച് കൊലപ്പെടുത്തുകയും,കുടുംബം നേരിട്ട് കാണുകയും ചെയ്തിരുന്നു.. കൂട് വയ്ക്കാത്തതിൽ സ്ഥലത്ത് ആൻ്റോ ആൻ്റണി എംപിയും,കോന്നി പഞ്ചായത്ത് പ്രസിഡൻ്റും സ്ഥലത്ത് പ്രതിഷേധം നടത്തിയിരുന്നു.