ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് ആയി നൂറ് പവനോളം വരുന്ന സ്വര്‍ണ കിണ്ടി

Advertisement

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നൂറ് പവനോളം വരുന്ന സ്വര്‍ണ കിണ്ടി വഴിപാട് ആയി സമര്‍പ്പിച്ചു. ചെന്നൈ സ്വദേശി ബിന്ദു ഗിരി എന്ന ഭക്തയാണ് 770 ഗ്രാം വരുന്ന കിണ്ടി വഴിപാട് ആയി നല്‍കിയത്. 53 ലക്ഷം രൂപയോളം വില വരും. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കിണ്ടി സമര്‍പ്പിച്ചത്.