മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി കുഞ്ഞ് മരിച്ചു

Advertisement

പയ്യന്നുർ∙ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 49 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കണ്ടങ്കാളിയിലെ യു.സതീശന്റെയും രാധികയുടെയും ഇരട്ട കുട്ടികളിൽ ഒരാളാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ വച്ചാണ് മരിച്ചത്.

Advertisement