ജനന സർട്ടിഫിക്കറ്റിൽ അച്ഛനും അമ്മയുമെന്നതിന് പകരം മാതാപിതാക്കൾ എന്നാക്കണം, ഹര്‍ജി

Advertisement

കൊച്ചി.കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛനും അമ്മയുമെന്നതിന് പകരം മാതാപിതാക്കൾ എന്നാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി.ട്രാൻസ്ജെൻ‍‍ർ ദമ്പതികളാണ് ഹൈക്കോടതിയെ സമീപിച്ചത്

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ മാതാപിതാക്കളായ സഹാദും സിയയുമാണ് ഹർജി സമർപ്പിച്ചത്

ഹർജിക്കാരുടെ പരാതി പരിഹരിക്കാൻ എന്തുചെയ്യാനാകുമെന്ന് പരിശോധിക്കാൻ സർക്കാരിനോട് കോടതി