തിരുവനന്തപുരം. സംസഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാ സ്റ്റേജ് ക്യാരേജേ ബസുകളിലും 40ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ള എല്ലാ വിഭാഗം ഭിന്നശേഷിക്കാര്‍ക്കും യാത്രാ ഇളവുകള്‍ അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവായതായി സംസ്ഥാനഭിന്നശേഷി കമ്മീഷണര്‍ എസ്എച്ച് പഞ്ചാപകേശന്‍ അറിയിച്ചു.