വിനായകന്‍റേത് വ്യാജപരാതിയെന്ന് കണ്ടെത്തി

Advertisement

കൊച്ചി.യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെ നടൻ വിനായകൻ നൽകിയ പരാതിയിൽ കഴമ്പില്ലന്ന് കണ്ടെത്തി.ഫ്ലാറ്റിലെ cctv ഉൾപ്പടെ കേന്ദ്രികരിച്ച് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതി വ്യാജമെന്ന് വ്യക്തമായി

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ അക്രമം നടത്തിയിട്ടില്ലെന്ന് CCTV ദൃശ്യങ്ങളിൽ വ്യക്തമെന്നും പോലീസ്. പരാതി പിൻവലിക്കാൻ തെയ്യാറാണെന്ന് വിനായകൻ പോലീസിനോട് വ്യക്തമാക്കിയിരുന്നു

Advertisement