ഹാഷിഷ് ഓയിലുമായി തിരുവനന്തപുരത്ത് നാല് പേർ പിടിയിൽ

Advertisement

തിരുവനന്തപുരം: ഹാഷിഷ് ഓയിലുമായി തിരുവനന്തപുരത്ത് നാല് പേർ പിടിയിൽ. നേമം സ്വദേശികളായ അർഷാദ്(29), ബാദുഷ(26), അജ്മൽ(27), ഇർഫാൻ(28) എന്നിവരെയാണ് ശ്രീകാര്യം പോലീസ് പിടികൂടിയത്. 760 ഗ്രാം ഹാഷിഷ് ഓയിൽ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇറച്ചി വിൽപ്പനയുടെ മറവിലായിരുന്നു ലഹരിക്കടത്ത്.