മൂന്നു ജില്ലകള്‍ക്ക് നാളെ അവധി

Advertisement


കണ്ണൂര്‍,കോഴിക്കോട്,വയനാട് ജില്ലകളിലെ എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. മഴയുടെ രൂക്ഷത മൂലമാണ് അവധി. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് അവധി.