കേരളത്തിൽ ഐ എസ് ലക്ഷ്യമിട്ടത് ശ്രീലങ്കൻ മോഡൽ ഭീകരാക്രമണ പദ്ധതി

Advertisement

കൊച്ചി . കേരളത്തില്‍ ലക്ഷ്യമിട്ടത് ശ്രീലങ്കൻ മോഡൽ ഭീകരക്രമണ പദ്ധതി. കേരളത്തിൽ ഐ എസ് ലക്ഷ്യമിട്ടത് ആരാധനാലയങ്ങൾ അക്രമിക്കാൻ എന്ന് കണ്ടെത്തല്‍.

ആരാധനാലയങ്ങളിൽ സ്ഫോടനം നടത്താൻ ആയിരുന്നു പദ്ധതി.ആക്രമണം നടത്തേണ്ട ആരാധനാലയങ്ങളുടെ പട്ടിക ഭീകരർ തയ്യാറാക്കി.ആരാധനാലയങ്ങളും സമുദായ നേതാക്കളെയും ഭീകരർ ലക്ഷ്യം വച്ചു. ഗൂഡാലോചന മതസ്പർദ്ധ വളർത്താൻ ഉന്നമിട്ട് ആയിരുന്നു ഇത്. പദ്ധതി തയ്യാറാക്കിയത് ഭീകരവാദ ഫണ്ട് കേസിൽ അറസ്റ്റിലായ പ്രതികൾ. പിടിയിലായ പ്രതികൾക്ക് ഐ എസ് മായി നേരിട്ട് ബന്ധം. സംഘത്തെ നിയന്ത്രിച്ചിരുന്നത് സിറിയയിൽ പരിശീലനം ലഭിച്ച ഭീകരർ.

ആശയവിനിമയം നടന്നത് ടെലിഗ്രാം വഴി. അറസ്റ്റിലായ ആഷിഫ്,2008 ൽ നടന്ന കൊലപാതകകേസിലും പ്രതി.

Advertisement