സ്‌പീക്കര്‍ക്കെതിരെ യോഗക്ഷേമ സഭ

Advertisement


ഗുരുവായൂര്‍;സ്‌പീക്കര്‍ എ എന്‍ ഷംസീറിനെതിരെ ആഞ്ഞടിച്ച്‌ യോഗ ക്ഷേമ സഭരംഗത്ത്‌. കേരളത്തിലെ നാനാ ജാതി മതസ്ഥരെയും ഒന്നിച്ച്‌ കൊണ്ടുപോകാന്‍ ഉത്തരവാദപ്പെട്ട ഭരണാധികാരികള്‍ ഹൈന്ദവ വിരുദ്ധ പ്രസ്‌താവനകള്‍ നടത്തുന്നതില്‍ സഭ പ്രതിഷേധം അറിയിക്കുകയും ചെയ്‌തു.

അധികാരത്തിന്റെ തണലില്‍ ഇരുന്ന്‌ നടത്തുന്ന ഇതുപോലുള്ള പ്രസ്‌താവനകള്‍ അവസാനിപ്പിക്കാത്ത പക്ഷം ബഹുജനപ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കുമെന്നും യോഗക്ഷേമ സഭ അറിയിച്ചു.