അമ്മയും രണ്ട് മക്കളും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത നിലയിൽ

Advertisement

പാലക്കാട് . മേലാർകോട്ടിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത നിലയിൽ.
മേലാർകോട് കീഴ്പാടം ഐശ്വര്യ (28) മക്കളായ അനുഗ്രഹ (രണ്ടര) ആരോമൽ (പത്ത് മാസം) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച പകൽ രണ്ട് മണിയോടു കൂടി വീട്ടുവളപ്പിലെ കിണറ്റിൽ ചാടുകയായിരുന്നു. മൃതദേഹങ്ങൾ ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Advertisement