കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി

Advertisement

തിരുവനന്തപുരം . കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പ്രതിസന്ധി പരിഹരിക്കാൻ ധന മന്ത്രിയുമായി ചർച്ച നടത്തിയെന്നും ഉടൻ ഫണ്ട് അനുവദിക്കുമെന്ന് ധന മന്ത്രി അറിയിച്ചെന്നും ആന്റണി രാജു പറഞ്ഞു. 40 കോടി രൂപയുടെ ധനസഹായമാണ് കെ എസ് ആർ ടി സി സർക്കാരിനോട് ആവശ്യപെട്ടത്

Advertisement