ആറ്റിങ്ങലിൽ മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി

Advertisement

തിരുവനന്തപുരം.ആറ്റിങ്ങലിൽ മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. വില്പനയ്ക്ക് എത്തിച്ച 90 ഗ്രാം എംഡി എം എ യാണ് പിടികൂടിയത്.അഞ്ച് പേർ പോലീസ് കസ്റ്റഡിയിൽ

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ ആറ്റിങ്ങൽ പോലീസ് ആണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.

Advertisement