മലയാറ്റൂര്‍ അടിവാരത്തുനിന്നും യക്ഷിയെ പിടികൂടി

Advertisement

കൊച്ചി. പ്രേതമെന്ന ധാരണ പരത്താന്‍ പ്രത്യേക വസ്ത്രം ധരിച്ചത്തിയ സ്ത്രീയെ പിടിയില്‍. മലയാറ്റൂർ അടിവാരത്ത് നിന്നാണ് പിടികൂടിയത്. പ്രേതം എന്ന് ധാരണ പരത്തി ജനത്തെ ഭീതിയിലാറാടിച്ച സ്ത്രീ രാത്രികാലങ്ങളിൽ ആളുകളെ ഭീതിയിലാക്കിയിരുന്നു.

പ്രേതരൂപത്തിൽ കാറോടിച്ചെത്തുകയും പൊതുവിടങ്ങളിൽ രാത്രികാലങ്ങളിൽ കാർ പാർക്ക് ചെയ്ത ആളുകളെ ഭീതിയിലാക്കുകയും ചെയ്തിരുന്ന സ്ത്രീയാണ് പിടിയിലായത്. കാലടിയിലും സമീപപ്രദേശങ്ങളിലും പ്രേതരൂപത്തിൽ എത്തിയ സ്ത്രീ ആളുകളെ ഭീതിയിലാക്കിയിരുന്നു. മലയാറ്റൂർ അടിവാരത്ത് പ്രേതരൂപത്തിൽ വസ്ത്രം ധരിച്ച് എത്തിയതോടെ ആളുകൾ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

വെള്ള വസ്ത്രം ധരിച്ച് മുഖത്ത് തുണി ചുറ്റി വെള്ളക്കാറിലാണ് ഇവർ രാത്രികാലങ്ങളിൽ പുറത്തിറങ്ങിയിരുന്നത്
മാനസിക പ്രശ്നങ്ങൾ ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്

Advertisement

5 COMMENTS

  1. India is a country built on the huge taxes of billionaires, they say. But actually India had been built on the toil, exploitation, and surplus value, and the tax levied and through the denial of true shares of crores of people below poverty line,

  2. എടാ കോപ്പേ…. സത്യം അറിയാതെ ഓരോന്ന് എഴുതി പിടിപ്പിക്കരുത്.. ഇതിലും ഭേദം @#₹&*@%&₹%

  3. I was looking for Yakshinis or yakshis (यक्षिणी Sanskrit: yakṣiṇī or yakṣī; Pali: yakkhiṇī or yakkhī) are a class of female nature spirits in Hindu, Buddhist, and Jain religious mythologies that are different from devas and asuras (classes of power-seeking beings), and gandharvas or apsaras (celestial nymphs). Yakshinis and their male counterparts, the yakshas, are one of the many paranormal beings associated with the centuries-old sacred groves of India. Yakshis are also found in the traditional legends of Northeastern Indian tribes, ancient legends of Kerala, and in the folktales of Kashmiri Muslims. Sikhism also mentions yakshas in its sacred texts.

  4. The present citizens of India is suffering a lot for the wellness of the young/growing generations as the government is squeezing the people in the name of various taxes as well as fines on vehicles. Most of the roads are made unusable in the name of development. Several shops and busine Are being closed related with this. Now many places the road works stopped as is where is in between pushing the people in to trouble.

Comments are closed.