പ്രതിപക്ഷ നേതാവിന്റെ ഡ്രൈവറുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്

Advertisement

തിരുവനന്തപുരം.പ്രതിപക്ഷ നേതാവിന്റെ ഡ്രൈവറുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്.ഡ്രൈവർ ജെയിംസിന്റെ പേരിൽ ആണ് തട്ടിപ്പ് നടന്നത്.മെസഞ്ചറിൽ കൂടി വ്യാജ
ഫ്രെന്റ് റിക്വസ്റ്റ് അയച്ച് പതിനായിരം രൂപ തട്ടിയെടുത്തു.പറവൂർ മുൻസിപ്പാലിറ്റിയിലെ താൽക്കാലിക ജീവനക്കാരൻ സുരാഗിന് ആണ് പണം നഷ്ടമായത്. ജെയിംസിന്റെ സുഹൃത്താണ് സുരാഗ്.ഇരുവരും പോലീസിൽ പരാതി നൽകി.